Idukki

മോഷണം: ഒളിവില്‍ കഴിഞ്ഞ യുവതി പിടിയില്‍

അടിമാലി: മോഷണത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന യുവതിയെ കര്‍ണാടകയില്‍നിന്ന് അടിമാലി പൊലീസ് അറസ്റ്റ് ചെയ്തു.മുതിരപ്പുഴ വെള്ളിമറ്റത്തില്‍ നിഷ സുനില്‍കുമാറിനെയാണ് (35) അറസ്റ്റ് ചെയ്തത്.

2022 സെപ്റ്റംബര്‍ 29 ന് അടിമാലി മൂലേത്തൊട്ടി സ്റ്റോഴ്സില്‍നിന്ന് 30,000 രൂപ മോഷ്ടിച്ച ശേഷം എറണാകുളം എളമക്കര സ്വദേശിയോടൊപ്പം ഒളിവില്‍ കഴിയുന്നതിനിടെ കര്‍ണാടകയിലെ കൂര്‍ഗില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. അടിമാലിയില്‍ എത്തിച്ച്‌ കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button
error: Content is protected !!