Obit

ഏഴല്ലൂര്‍ കുന്നപ്പിള്ളില്‍ പരേതനായ സെബാസ്റ്റ്യന്റെ  ഭാര്യ അച്ചാമ്മ സെബാസ്റ്റ്യന്‍ നിര്യാതയായി

ഏഴല്ലൂര്‍:കുന്നപ്പിള്ളില്‍ പരേതനായ സെബാസ്റ്റ്യന്റെ ഭാര്യ അച്ചാമ്മ സെബാസ്റ്റ്യന്‍ (68) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ 10ന് ഏഴല്ലൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍. പരേത തൊമ്മന്‍കുത്ത് കണ്ടത്തിക്കുടിയില്‍ കുടുംബാഗം. മക്കള്‍: ജിസ് മോന്‍ (പോലീസ് ഡ്രൈവര്‍, എസ്.പി ഓഫീസ് ഇടുക്കി) ജിസ്മി (സൗദി ). മരുമക്കള്‍: ജിഷ പന്നാരകുന്നേല്‍ പള്ളിപീടിക, സാജു ഓടയ്ക്കല്‍ വെള്ളിയാമറ്റം.

 

Related Articles

Back to top button
error: Content is protected !!