Obit

ആല്‍പ്പാറ തൊട്ടിയില്‍ അന്ന ദേവസ്യ (90) നിര്യാതയായി

മണക്കാട്: ആല്‍പ്പാറ തൊട്ടിയില്‍ അന്ന ദേവസ്യ (90) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച 3 ന് ചിറ്റൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍. മക്കള്‍: ബേബി , ജോസഫ്, ലിസി ,ആനീസ് ,ഷൈനി, ഷോബി. മരുമക്കള്‍: ത്രേസ്യാമ്മ ,മേരി ,ജെയിംസ്, റോയി.

 

Related Articles

Back to top button
error: Content is protected !!