Obit

വെങ്ങല്ലൂര്‍ ആനിമൂട്ടില്‍ എ.പി ഇസ്മായില്‍ (57) നിര്യാതനായി

തൊടുപുഴ : വെങ്ങല്ലൂര്‍ ആനിമൂട്ടില്‍ എ.പി ഇസ്മായില്‍ (57) നിര്യാതനായി. ഖബറടക്കം ഞായറാഴ്ച രാവിലെ 10ന് വെങ്ങല്ലൂര്‍ വലിയവീട്ടില്‍ പള്ളി ഖബര്‍സ്ഥാനില്‍. ഭാര്യ: റംല. മക്കള്‍ : ഷിജിന, ഷിബിന്‍. മരുമക്കള്‍ ജോമോന്‍, രഹന.

Related Articles

Back to top button
error: Content is protected !!