Obit

ഒളമറ്റം വെളളാഞ്ഞിയിൽ അഡ്വ. ബെന്നി ജോൺ ( 53) നിര്യാതനായി

തൊടുപുഴ: ഒളമറ്റം വെളളാഞ്ഞിയിൽ അഡ്വ. ബെന്നി ജോൺ ( 53) നിര്യാതനായി. സംസ്കാരം   ചൊവ്വാഴ്ച്ച 3 ന് തൊടുപുഴ പൊന്നന്താനം സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് പള്ളിയിൽ . ഭാര്യ: ബെറ്റി. മകൾ – സാറ മേരി ബെന്നി (9-ാം ക്ലാസ്സ് വിദ്യാർത്ഥിനി, ഷന്താൾ ജ്യോതി സ്കൂൾ , മുട്ടം.)

Related Articles

Back to top button
error: Content is protected !!