Obit

തൊടുപുഴ കീരികോട് ‌ നടയ്ക്കൽ  ബിബിൻ ബേബി(34) നിര്യാതനായി

തൊടുപുഴ: കീരികോട് ‌ നടയ്ക്കൽ  ബിബിൻ ബേബി(34) നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച  2:30ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. പിതാവ് ബേബി. മാതാവ് ജയമ്മ, ഭരണങ്ങാനം വാളിപ്ലാക്കൽ കുടുംബാഗം . സഹോദരി ബിൽജി ജോബി തറപ്പേൽ , മുട്ടം

 

Related Articles

Back to top button
error: Content is protected !!