Obit

ആലക്കോട് കല്ലിടുക്കില്‍ ജോണ്‍ കെ. ജോസഫ് (ജയാച്ചന്‍ – 69) നിര്യാതനായി

ആലക്കോട്: കല്ലിടുക്കില്‍ ജോണ്‍ കെ. ജോസഫ് (ജയാച്ചന്‍ – 69) നിര്യാതനായി. സംസ്‌കാരം ചൊവ്വ രാവിലെ 11 ന് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. മൃതദേഹം ഇന്ന് വൈകിട്ട് 5 ന് ആലക്കോടുള്ള സഹോദരന്‍ സേവിയുടെ വീട്ടില്‍ കൊണ്ടുവരുന്നതാണ്.

 

Related Articles

Back to top button
error: Content is protected !!