Obit

കല്ലൂര്‍ക്കാട് കണ്ണിക്കാട്ട് ജോഷി ജെ. (64) നിര്യാതനായി

കല്ലൂര്‍ക്കാട്: കണ്ണിക്കാട്ട് ജോഷി ജെ. (64) നിര്യാതനായി. വ്യാഴാഴ്ച രാവിലെ 11 ന്് കല്ലൂര്‍ക്കാട് സെന്റ് അഗസ്റ്റിന്‍സ് പള്ളി സെമിത്തേരിയില്‍. ഭാര്യ: ആന്‍സി ജോഷി തീക്കോയി കണ്ടത്തിന്‍കര കുടുംബാഗം. മക്കള്‍: ആന്‍ജോ, ജോവാന്‍ ജോഷി. മരുമക്കള്‍: മരിയ റോയി കുറ്റിയില്‍, നിഥിന്‍ തോമസ് സണ്ണി ഇട്ടിയില്‍. ഭൗതികദേഹം ഇന്നു വൈകുന്നേരം 5 ന് സ്വവസതിയില്‍കൊണ്ടുവരും.

Related Articles

Back to top button
error: Content is protected !!