Obit

തൊണ്ടിക്കുഴ ഞാറക്കുളത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയം (93) നിര്യാതയായി

തൊടുപുഴ: തൊണ്ടിക്കുഴ ഞാറക്കുളത്ത് പരേതനായ മത്തായിയുടെ ഭാര്യ മറിയം (93) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ . പരേത കോടിക്കുളം എലിവാലിങ്കല്‍ കുടുംബാഗം . മക്കള്‍ : എന്‍.എം മാത്യു(റിട്ട.ഡി.ജി.എം, ബി.എസ്.എന്‍.എല്‍), എന്‍.എം പോള്‍. മരുമക്കള്‍: സിസിലി തുറയ്ക്കല്‍ പുത്തന്‍ പുരയില്‍, മേരി തുറക്കല്‍ പുത്തന്‍ പുരയില്‍ .

 

Related Articles

Back to top button
error: Content is protected !!