Obit

ഞാറക്കാട് തായിക്കാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ മേരി (71) നിര്യാതയായി

ഞാറക്കാട്: തായിക്കാട്ട് പരേതനായ മാത്യുവിന്റെ ഭാര്യ മേരി (71) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് ഞാറക്കാട് സെന്റ് ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍. പരേത ആയങ്കര മാപ്പിളകുടിയില്‍ കുടുംബാംഗം. മക്കള്‍: ഷീജ, ഷീന (യു.കെ),ഷീമ. മരുമക്കള്‍: സിബി പൂമറ്റത്തില്‍ കാക്കനാട് (ദുബായ്), എബി മോളേല്‍ രാമമംഗലം, മോബിന്‍ അരിക്കുപുറത്ത് പായിപ്ര.

Related Articles

Back to top button
error: Content is protected !!