Obit

മാറാട്ടില്‍ എം.എന്‍ മോഹനന്‍ (67) നിര്യാതനായി

ഉടുമ്പന്നൂര്‍: സി.പി.എം മുന്‍ കരിമണ്ണൂര്‍ ഏരിയ കമ്മിറ്റി അംഗവും പെരിങ്ങാശേരി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന മാറാട്ടില്‍ എം.എന്‍ മോഹനന്‍ (67) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: അംബിക. മകള്‍: മഞ്ജുഷ. മരുമകന്‍: സുനില്‍

Related Articles

Back to top button
error: Content is protected !!