Obit

മുതലക്കോടം പീടികപ്പറമ്പിൽ പി.ജെ . അഗസ്റ്റിൻ (85)നിര്യാതനായി

മുതലക്കോടം :പീടികപ്പറമ്പിൽ പി.ജെ . അഗസ്റ്റിൻ (85)നിര്യാതനായി. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 11ന് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ. ഭാര്യ അന്നക്കുട്ടി കരിമണ്ണൂർ കുഴിപ്പിള്ളിൽ കുടുംബാഗം. മക്കൾ : ജോയ്സി (യു.എസ് .എ.), ഷാജി ,ജെയിംസ് (ഷിബു), ജോർജ് (ഷൈൻ ,കലക്ടറേറ്റ്,ഇടുക്കി).

Related Articles

Back to top button
error: Content is protected !!