Obit

മുട്ടം മുന്‍ പഞ്ചായത്ത് മെമ്പര്‍ പൈയ്തക്കല്‍ പുഷ്പരാജന്‍ (53) നിര്യാതനായി

മുട്ടം: പഞ്ചായത്ത് മുന്‍ മെമ്പറും മുട്ടം മയൂരി സ്റ്റുഡിയോ ഉടമയും, സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവുമായിരുന്ന പൈയ്തക്കല്‍ പുഷ്പരാജന്‍ (53) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഹൃദയ സംബന്ധമായ അസുഖത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഭാര്യാ ഗീതാപുഷ്പരാജ്. മക്കള്‍: ജിതിന്‍ രാജ്, ശ്രീലക്ഷ്മി

 

Related Articles

Back to top button
error: Content is protected !!