Obit

മൂലമറ്റം അമ്പാട്ട് എം.രാധാകൃഷ്ണൻ നായർ (റിട്ട.ഡിവൈഎസ്പി-75) നിര്യാതനായി

മൂലമറ്റം: അമ്പാട്ട് എം.രാധാകൃഷ്ണൻ നായർ (റിട്ട.ഡിവൈഎസ്പി- 75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ സേതുലക്ഷ്മി, മുവാറ്റുപുഴ ശാസ്തമംഗംലം കുടുംബാഗം. മക്കൾ. ഇന്ദ്രജിത്ത്, വിശ്വജിത്ത്, സത്യജിത്ത്. മരുമക്കൾ: രേണു, സുഷമ.

Related Articles

Back to top button
error: Content is protected !!