Obit

അറയ്ക്കക്കുന്നേല്‍ ശിവന്റെ ഭാര്യ രാജമ്മ (60) നിര്യാതയായി

പൂമാല: അറയ്ക്കക്കുന്നേല്‍ ശിവന്റെ ഭാര്യ രാജമ്മ (60) നിര്യാതയായി. സംസ്‌കാരം നടത്തി. പരേത കരിങ്കുന്നം ആയപ്പിള്ളില്‍ കുടുംബാഗം. മക്കള്‍: രാഹുല്‍, അഖില്‍ (സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറി). മരുമകള്‍: അനില.

Related Articles

Back to top button
error: Content is protected !!