Obit

അറക്കുളം പാറക്കൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി

അറക്കുളം: പാറക്കൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി. സംസ്കാരം  വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.15 ന് അറക്കുളം പഴയ പള്ളിയിൽ. മക്കൾ: സാലി, റ്റോമി, ബെന്നി, സജി. മരുമക്കൾ: ജോസ് കുരുവനാക്കുന്നേൽ നെല്ലാപ്പാറ, ഗ്രേസി കൊച്ചു പറമ്പിൽ ചേറ്റുനോട്, ഷാൻ റി തെക്കൻ ചേരിൽ ചേർപ്പുങ്കൽ, എൽസമ്മ പ്ലാത്തോട്ടത്തിൽ ഇടവെട്ടി.

Related Articles

Back to top button
error: Content is protected !!