Obit

നെയ്യശ്ശേരി ഉള്ളാട്ടില്‍ യു .എം .സെബാസ്റ്റിയന്‍ (77 ) നിര്യാതനായി

മുളപ്പുറം: നെയ്യശ്ശേരിയിലെ ആദ്യകാല പത്ര ഏജന്റ് ഉള്ളാട്ടില്‍ യു .എം. സെബാസ്റ്റിയന്‍ (77 ) നിര്യാതനായി. സംസ്‌ക്കാരം പിന്നീട്. ഭാര്യ: ആനി നെയ്യശ്ശേരി, വെട്ടിക്കാട്ട് കുടുംബാഗം. മക്കള്‍: ടെസി (ഓസ്ട്രേലിയ ), മേബിള്‍(ടീച്ചര്‍ ,ഗവ .എല്‍ .പി .സ്‌കൂള്‍ ,ഉടുമ്പന്നൂര്‍ ), ഡോ . മഞ്ജു (പി .ജി .ഐ .ചാണ്ഡിഗഡ് ), എയ്ഞ്ചല്‍ (യു .കെ ). മരുമക്കള്‍ : തോമസ്, മണിശ്ശേരില്‍.തലയോലപ്പറമ്പ് (ഓസ്ട്രേലിയ ), ബെന്നി തോമസ് ,കാഞ്ഞിരമലയില്‍ (മുളപ്പുറം), ഡോ .ദണ്ഡപാണി (പി .ജി .ഐ ,ചാണ്ഡിഗഡ് ), മനു സുജാതന്‍ ,(തൃപ്പൂണിത്തുറ ).

 

Related Articles

Back to top button
error: Content is protected !!