Obit

കോടിക്കുളം തേക്കനാല്‍ വിശ്വനാഥക്കൈമള്‍ (89) നിര്യാതനായി

കോടിക്കുളം: തേക്കനാല്‍ വിശ്വനാഥക്കൈമള്‍ (89) നിര്യാതനായി. സംസ്‌ക്കാരം നടത്തി. ഭാര്യ ലക്ഷ്മി കുഞ്ഞമ്മ, കോട്ടപ്പടി തോംമ്പ്രക്കോട്ടയില്‍ കുടുംബാഗം. മക്കള്‍: വാസന്തി സുഭാഷ് മുംബൈ, റ്റി.വി.സുരേഷ് ബാബു (കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ്), സന്തോഷ് റ്റി.വി ഡല്‍ഹി. മരുമക്കള്‍: സുഭാഷ് മുംബൈ, പ്രിയ സുരേഷ് ധനലക്ഷ്മി ബാങ്ക് തൊടുപുഴ, അനിത സന്തോഷ് ഡല്‍ഹി.

 

Related Articles

Back to top button
error: Content is protected !!