ChuttuvattomObit

തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ ഉപ്പുകണ്ടത്തില്‍ യു.എം.തോമസ് (93) നിര്യാതനായി

നെടിയശാല: തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂള്‍ റിട്ട. അധ്യാപകന്‍ ഉപ്പുകണ്ടത്തില്‍ യു.എം . തോമസ് (93) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച മൂന്നിന് നെടിയശാല സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ത്രേസ്യാമ്മ മാനത്തൂര്‍ വലിയകുന്നേല്‍ കുടുംബാഗം (റിട്ട. അധ്യാപിക ,നെടിയശാല സെന്റ് മേരീസ് യു.പി സ്‌കൂള്‍). മക്കള്‍: നിന തോമസ്(മംഗലത്ത്താഴം ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ്), ടോസ് തോമസ്, മിജു തോമസ്(മാനേജര്‍, കെ.റ്റി.ഡി.സി ഗുരുവായൂര്‍). മരുമക്കള്‍: ഷാജി വെള്ളരിങ്ങാട്ട്(പാല), ആന്‍ ടോസ് മൂലേച്ചാലില്‍(കോഴിക്കോട്), ഫ്ലവറി മിജു തെക്കേകരോട്ട്(ഉള്ളനാട് )

Related Articles

Back to top button
error: Content is protected !!