Idukki

തപസ്യ കലാസാഹിത്യവേദിയില്‍ എസ്. രമേശന്‍ നായര്‍ അനുസ്മരണം നടത്തി

തൊടുപുഴ: തപസ്യ കലാസാഹിത്യവേദി ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ കവിയും തപസ്യ മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്ന എസ്. രമേശന്‍ നായരുടെ അനുസ്മരണയോഗവും ഗാനാഞ്ജലിയും സംഘടിപ്പിച്ചു. ഓണ്‍ലൈന്‍ യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.കെ സുധാകരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രഫ. പി.ജി ഹരിദാസ്, മേഖലാ ജനറല്‍ സെക്രട്ടറി വി.കെ ബിജു, ആര്‍.എല്‍.വി മനോജ് പത്മനാഭന്‍, ജില്ലാ സെക്രട്ടറി എം.എം മഞ്ജുഹാസന്‍, ലക്ഷ്മിദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി എസ്.എന്‍. ഷാജി, ട്രഷറര്‍ സന്തോഷ് ബാബു എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!