Uncategorized

ഉടുമ്പന്നൂരില്‍ വീട് കയറി  അക്രമിച്ചതായി പരാതി

ഉടുമ്പന്നൂര്‍: യുവാവിനെ വീട് കയറി അക്രമിച്ചതായി പരാതി. ഉടുമ്പന്നൂര്‍ പള്ളത്ത് വീട്ടില്‍ ജോര്‍ജിനാണ് മര്‍ദനമേറ്റത്. അക്രമത്തില്‍ ജോര്‍ജിന് തലയ്ക്ക് പരുക്കേറ്റു. സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തതായി കരിമണ്ണൂര്‍ പോലീസ് അറിയിച്ചു. അതേസമയം അക്രമത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടായില്ലെങ്കില്‍ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് മണ്ഡലം പ്രഡിഡന്റ് മനോജ് തോമ്പ്രയില്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!