Arakkulam

അറക്കുളം ആട്ടപ്പാട്ട് തോമസ് നിര്യാതനായി

മൂലമറ്റം: അറക്കുളം ആട്ടപ്പാട്ട് തോമസ് (64) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 9.30ന് അറക്കുളം സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍.

Related Articles

Back to top button
error: Content is protected !!