Uncategorized
ആയുര്‍വേദ കോവിഡ് മരുന്ന് വിതരണം ചൊവ്വാഴ്ച


ഒളമറ്റം: മുനിസിപ്പല്‍ 26-ാം വാര്‍ഡില്‍ ഒരു വയസു മുതല്‍ 18 വയസു വരെയുള്ള കുട്ടികള്‍ക്കുള്ള ആയുര്‍വേദ കോവിഡ് ബൂസ്റ്റര്‍ മരുന്ന് വിതരണം മരിക്കലുങ്ക് മൗര്യ ഗാര്‍ഡന്‍സില്‍ ചൊവ്വാഴ്ച രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നടക്കും. ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ സേവനം ലഭ്യമാണെന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഷീന്‍ വര്‍ഗീസ് അറിയിച്ചു.
