Uncategorized
ഏഴല്ലൂര്‍ കുന്നേല്‍ പരേതനായ ശങ്കരന്റെ ഭാര്യ ഗൗരി നാരായണന്‍ നിര്യാതയായി


ഏഴല്ലൂര്‍: ഏഴല്ലൂര്‍ കുന്നേല്‍ പരേതനായ ശങ്കരന്റെ ഭാര്യ ഗൗരി നാരായണന്‍ (87) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 ന് വീട്ടുവളപ്പില്‍. മക്കള്‍: ശശി, സോമന്‍, രാജന്‍, വാസു, സന്തോഷ്, ജയന്‍, ലാലു, ഓമന, മിനി, ബിന്ദു. മരുക്കള്‍: സുലോചന, ലൈല, മിനി, യമുന, പുഷ്പ, അമ്പിളി, ബിജി, മുരളി വട്ടക്കുടി ഉപ്പകുന്ന്, സജി ഏഴല്ലൂര്‍, രഞ്ജിത്ത്.
