Uncategorized
ബിഷപ്പ് മാര്‍ മാത്യു വാണിയെകിഴക്കേലിന്റെ പിതാവ് നിര്യാതനായി


ഉടുമ്പന്നൂര്‍: ബിഷപ്പ് മാര്‍ മാത്യു വാണിയെകിഴക്കേലിന്റെ പിതാവ് ഉടുമ്പന്നൂര്‍ വാണിയെകിഴക്കേല്‍ വി.എം ഉലഹന്നാന്‍ (കുട്ടി -97 ) നിര്യാതനായി .സംസ്‌ക്കാരം ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് ഉടുമ്പന്നൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍. ഭാര്യ പരേതയായ അന്ന ഏഴല്ലൂര്‍ ചീമ്പാറയില്‍ കുടുംബാംഗം. മറ്റു മക്കള്‍:ജോസ്, ചിന്നമ്മ, ജോണി, ബ്രദര്‍ വി.യു തോമസ് (മോണ്ട് ഫ്രോട്ട് ബ്രദേഴ്സ് ഓഫ് സെന്റ് ഗബ്രിയേല്‍ ,ചെന്നൈ). മരുമക്കള്‍: എല്‍സി ചാലില്‍ (ഉടുമ്പന്നൂര്‍ ), മത്തച്ചന്‍ കുത്തനാപ്പിള്ളില്‍ (മുളകുവള്ളി ), മേരി വണ്ടനാക്കരയില്‍ (വണ്ടമറ്റം ). ബ്രദര്‍ ക്രെഷന്‍സിയോസ് സഹോദരനാണ്.
