Uncategorized
നിർധന വിദ്യാർത്ഥികൾക്ക് പ്രോഗ്രസീവ് ടെക്കീസിന്റെ കൈത്താങ്ങ്.


തൊടുപുഴ :ഉടുമ്പന്നൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡ് തട്ടക്കുഴയിൽ കേരളത്തിലെ ഐ ടി എഞ്ചിനീയർമാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസിന്റെ നേതൃത്വത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് പഠന സൗകര്യാർത്ഥം മൊബൈൽ ഫോണുകൾ കൈമാറി. പ്രോഗ്രസീവ് ടെക്കീസ് കൂട്ടായ്മയുടെ പ്രതിനിധിയായ ഷിനുമോൾ രാഹുലാണ് പഞ്ചായത്തംഗം റ്റി വി രാജീവിന്റെ സാന്നിധ്യത്തിൽ മൊബൈൽ ഫോണുകൾ കൈമാറിയത്.
