Uncategorized
ആലക്കോട് പദ്ധതിയുടെ കീഴില്‍ ജലവിതരണം മുടങ്ങും


തൊടുപുഴ: ആലക്കോട് ജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ് പൊട്ടിയതിനാല്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ആലക്കോട്, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളില്‍ ജലവിതരണം മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍-8547638429
