Arakkulam
അറക്കുളം, മുട്ടം പഞ്ചായത്തുകളില്‍ അപേക്ഷ സമര്‍പ്പിക്കണം


തൊടുപുഴ: 2021-22 സാമ്പത്തിക വര്‍ഷത്തില്‍ അറക്കുളം പഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ പ്രോജക്ടുകളുടെ നടത്തിപ്പിനായി വ്യക്തിഗത ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നതിന് 12 നകം അപേക്ഷ സമര്‍പ്പിക്കേണം. മുട്ടം പഞ്ചായത്തില്‍ നടപ്പാക്കുന്ന വിവിധ പ്രോജക്ടുകളുടെ നടത്തിപ്പിനായി വ്യക്തിഗത ഗുണഭോക്താക്കളെ തെരെഞ്ഞടുക്കുന്നതിന് 10 നകം അപേക്ഷ സമര്‍പ്പിക്കേണം.
