Idukki

ഇടുക്കി ജില്ലയില്‍ 270 പേര്‍ക്ക് കൂടി കോവിഡ്, 285 പേർക്ക് രോഗമുക്തി,ടിപിആർ -7.07%

ഇടുക്കി ജില്ലയില്‍ 270 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 7.07%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

285 പേർ രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 11

 

ആലക്കോട് 12

 

അറക്കുളം 1

 

അയ്യപ്പൻകോവിൽ 14

 

ബൈസൺവാലി 1

 

ചക്കുപള്ളം 5

 

ദേവികുളം 2

 

ഇടവെട്ടി 7

 

ഏലപ്പാറ 1

 

ഇരട്ടയാർ 2

 

കഞ്ഞിക്കുഴി 1

 

കാമാക്ഷി 1

 

കാഞ്ചിയാർ 2

 

കാന്തല്ലൂർ 3

 

കരിമണ്ണൂർ 1

 

കരുണാപുരം 2

 

കട്ടപ്പന 11

 

കോടിക്കുളം 3

 

കൊക്കയാർ 2

 

കൊന്നത്തടി 10

 

കുടയത്തൂർ 2

 

കുമാരമംഗലം 1

 

കുമളി 4

 

മണക്കാട് 3

 

മാങ്കുളം 17

 

മറയൂർ 10

 

മരിയാപുരം 2

 

മൂന്നാർ 15

 

മുട്ടം 3

 

നെടുങ്കണ്ടം 18

 

പള്ളിവാസൽ 4

 

പാമ്പാടുംപാറ 5

 

പീരുമേട് 3

 

പെരുവന്താനം 1

 

രാജകുമാരി 2

 

ശാന്തൻപാറ 7

 

സേനാപതി 1

 

തൊടുപുഴ 19

 

ഉടുമ്പൻചോല 6

 

ഉടുമ്പന്നൂർ 1

 

ഉപ്പുതറ 9

 

വണ്ടൻമേട് 9

 

വണ്ടിപ്പെരിയാർ 5

 

വണ്ണപ്പുറം 14

 

വാഴത്തോപ്പ് 5

 

വെള്ളത്തൂവൽ 9

 

വെള്ളിയാമറ്റം 3

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വണ്ണപ്പുറം സ്വദേശി (25).

 

ശാന്തൻപാറ സ്വദേശി (26).

 

സേനാപതി സ്വദേശിനി (22).

 

ചക്കുപള്ളം ആറാംമൈൽ സ്വദേശി (19).

 

വണ്ടൻമേട് സ്വദേശി (22).

 

 

 

Related Articles

Back to top button
error: Content is protected !!