Idukki

ഇടുക്കി ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ്, 127 പേർക്ക് രോഗമുക്തി, ടിപിആർ – 6.23%

ഇടുക്കി ജില്ലയില്‍ 216 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 6.23%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 127 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 17

 

ആലക്കോട് 5

 

അയ്യപ്പൻകോവിൽ 12

 

ബൈസൺവാലി 3

 

ചക്കുപള്ളം 16

 

ചിന്നക്കനാൽ 10

 

ദേവികുളം 2

 

ഇടവെട്ടി 6

 

ഏലപ്പാറ 6

 

ഇരട്ടയാർ 2

 

കാഞ്ചിയാർ 5

 

കരുണാപുരം 8

 

കട്ടപ്പന 10

 

കോടിക്കുളം 1

 

കൊക്കയാർ 1

 

കൊന്നത്തടി 4

 

കുടയത്തൂർ 1

 

കുമാരമംഗലം 4

 

കുമളി 1

 

മറയൂർ 2

 

മരിയാപുരം 2

 

മൂന്നാർ 7

 

മുട്ടം 1

 

നെടുങ്കണ്ടം 16

 

പള്ളിവാസൽ 2

 

പാമ്പാടുംപാറ 5

 

പീരുമേട് 8

 

പുറപ്പുഴ 1

 

രാജാക്കാട് 1

 

ശാന്തൻപാറ 2

 

സേനാപതി 1

 

തൊടുപുഴ 9

 

ഉടുമ്പൻചോല 7

 

ഉടുമ്പന്നൂർ 2

 

വണ്ടൻമേട് 2

 

വണ്ടിപ്പെരിയാർ 4

 

വണ്ണപ്പുറം 9

 

വാത്തിക്കുടി 3

 

വാഴത്തോപ്പ് 8

 

വെള്ളത്തൂവൽ 6

 

വെള്ളിയാമറ്റം 4

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 5 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

ഇടവെട്ടി സ്വദേശിനി (60).

 

ഇടവെട്ടി സ്വദേശി (46).

 

ബൈസൺവാലി സ്വദേശിനി (23).

 

പീരുമേട് പാമ്പനാർ സ്വദേശിനി (62).

 

വണ്ടിപ്പെരിയാർ ചോറ്റുപാറ സ്വദേശിനി (53).

 

 

 

Related Articles

Back to top button
error: Content is protected !!