Idukki

ഇടുക്കി ജില്ലയില്‍ 361 പേര്‍ക്ക് കൂടി കോവിഡ്, 367 പേർക്ക് രോഗമുക്തി, ടിപിആർ -9.41%

ഇടുക്കി ജില്ലയില്‍ 361 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 9.41%

ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

367 പേർ കോവിഡ് രോഗമുക്തി നേടി.

 

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

 

അടിമാലി 50

 

ആലക്കോട് 3

 

അറക്കുളം 4

 

അയ്യപ്പൻകോവിൽ 1

 

ബൈസൺവാലി 4

 

ചക്കുപള്ളം 6

 

ദേവികുളം 8

 

ഇടവെട്ടി 17

 

ഏലപ്പാറ 12

 

ഇരട്ടയാർ 1

 

കഞ്ഞിക്കുഴി 2

 

കാഞ്ചിയാർ 5

 

കരിമണ്ണൂർ 12

 

കരുണാപുരം 1

 

കട്ടപ്പന 52

 

കോടിക്കുളം 3

 

കുടയത്തൂർ 2

 

കുമാരമംഗലം 7

 

കുമളി 18

 

മണക്കാട് 1

 

മറയൂർ 1

 

മരിയാപുരം 6

 

മൂന്നാർ 15

 

മുട്ടം 5

 

നെടുങ്കണ്ടം 8

 

പള്ളിവാസൽ 1

 

പാമ്പാടുംപാറ 6

 

പീരുമേട് 1

 

പെരുവന്താനം 2

 

പുറപ്പുഴ 4

 

രാജകുമാരി 1

 

സേനാപതി 1

 

തൊടുപുഴ 32

 

ഉടുമ്പൻചോല 4

 

ഉടുമ്പന്നൂർ 17

 

ഉപ്പുതറ 6

 

വണ്ടിപ്പെരിയാർ 11

 

വണ്ണപ്പുറം 9

 

വാത്തിക്കുടി 1

 

വട്ടവട 1

 

വാഴത്തോപ്പ് 4

 

വെള്ളത്തൂവൽ 7

 

വെള്ളിയാമറ്റം 9

 

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

 

വണ്ണപ്പുറം മുണ്ടൻമുടി സ്വദേശി (31).

 

കാഞ്ചിയാർ സ്വദേശിനി (32).

 

 

 

Related Articles

Back to top button
error: Content is protected !!