Uncategorized

ആലക്കോട് സെക്ഷൻ പരിധിയിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും

ആലക്കോട്: 11 KV ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ആലക്കോട് സെക്ഷൻ പരിധിയിൽപെട്ട പന്നിമറ്റം , ചാവറ പ്പള്ളി ,മുത്തോട് , പതിക്കമല എന്നീ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ 8 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങും

Related Articles

Back to top button
error: Content is protected !!