Uncategorized
ക്യാമ്പസിനെ തണലണിയിക്കാം പദ്ധതി ഉദ്ഘാടനം നടത്തി


കലയന്താനി: കലയന്താനി സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സഹകരണത്തോടെ ക്യാമ്പസിനെ തണലണിയിക്കാം പദ്ധതിയുടെ ഭാഗമായി തണല്‍ മരങ്ങള്‍ നടുന്നതിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഫാ. ജേക്കബ് തലാപ്പിള്ളില്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍ മോന്‍സ് മാത്യു, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ മേരി. എസ്, എന്‍.എസ്.എസ് വോളന്റിയേഴ്‌സ് എന്നിവര്‍ പങ്കെടുത്തു.
