Karimannur

യൂത്ത് കോണ്‍ഗ്രസ് പഠനോപകരണ  വിതരണം

കരിമണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് കരിമണ്ണൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഠനോപകരണ വിതരണം നടത്തി. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍, കോണ്‍ഗ്രസ് കരിമണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ബേബി തോമസ് കുന്നും പുറത്തും ചേര്‍ന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജോജോ ജോസഫ് അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി മണ്ഡലം പ്രസിഡന്റ് ടി.കെ നാസര്‍, കരിമണ്ണൂര്‍ പഞ്ചായത്ത് മെമ്പര്‍ ബിബിന്‍ അഗസ്റ്റിന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.എം ഹാജറ, സുബൈര്‍ സി.എം, ആല്‍ബര്‍ട്ട് ജോസ്, അഖില്‍ അലക്‌സ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!