Uncategorized
വെട്ടുകല്ലേല്‍ വി.എം തോമസ് നിര്യാതനായി


കരിങ്കുന്നം: വെട്ടുകല്ലേല്‍ വി.എം തോമസ് (കൊച്ച്-87) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച രാവിലെ 10.30 ന് നെടിയകാട് ലിസ്യൂ പള്ളിയില്‍. ഭാര്യ പരേതയായ അച്ചാമ്മ തോമസ് പാലാ കല്ലറയ്ക്കല്‍ കുടുംബാംഗമാണ്. മക്കള്‍: മോളി, (നെയ്യശേരി), എല്‍സി (മണിമല), ഷാജി (കരിങ്കുന്നം), ബിജു (തിരുവനന്തപുരം), ഷിജു (ഭാരത് അലുമിനിയം തൊടുപുഴ), സ്വപ്ന (ടീച്ചര്‍, കോ-ഓപ്പറേറ്റീവ് കോളജ്, തൊടുപുഴ).
മരുമക്കള്‍: തങ്കച്ചന്‍ ആലിലകുഴിയില്‍ (നെയ്യശേരി), ജോസ് വെള്ളക്കട (റിട്ട. എസ്.ഐ), നിര്‍മല ഷാജി കുറുക്കന്‍ കുന്നേല്‍ (മുന്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍,തൊടുപുഴ), സോണിയ, ഷൈനി ഓലേടത്തില്‍,
സിബിച്ചന്‍ ചെട്ടൂപറമ്പില്‍ (കരിമണ്ണൂര്‍).
ഫാ. മാത്യു ആനത്താരയ്ക്കല്‍ സഹോദരീ പുത്രനാണ്.
