Uncategorized

കൊടുവേലി ചൂരക്കുന്നേല്‍ (മഠത്തില്‍) ഏലിക്കുട്ടി നിര്യാതയായി

തൊടുപുഴ: കൊടുവേലി ചൂരക്കുന്നേല്‍ (മഠത്തില്‍) വര്‍ക്കിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച രാവിലെ പത്തിന് കൊടുവേലി ലിറ്റില്‍ ഫ്‌ളവര്‍ പള്ളിയില്‍. പരേത പനങ്കര കിളിവള്ളിക്കല്‍ കുടുംബാംഗം. മക്കള്‍: ജോമി, ജോണി, ലോറന്‍സ്, ക്ലീറ്റസ്, റീന. മരുമക്കള്‍: ജെസി താന്നിക്കല്‍ (വാഴക്കുളം), മേരി വാഴേപറമ്പില്‍ (തൊമ്മന്‍കുത്ത്), ജിജി പൊട്ടന്‍പ്ലാക്കല്‍ (കരിമണ്ണൂര്‍), ഗ്രേസി വട്ടക്കുന്നേല്‍ (നാഗപ്പുഴ), അലക്‌സ് പുറയംപള്ളിയില്‍ (മേലുകാവ്).

Related Articles

Back to top button
error: Content is protected !!