Uncategorized

കുടയത്തൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകളില്‍ കുടിവെള്ള  വിതരണം മുടങ്ങും

കാഞ്ഞാര്‍: കുടയത്തൂര്‍, വെള്ളിയാമറ്റം പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതിയുടെ ഭാഗമായ കാഞ്ഞാര്‍

വാട്ടര്‍ പമ്പ് ഹൗസില്‍ 400 കെ.വി.എ കപ്പാസിറ്റി ഇന്‍ഡോര്‍ ട്രാന്‍സ്ഫോര്‍മര്‍ തകരാറിലയതിനാല്‍ ചൊവ്വാഴ്ച വരെ കുടിവെള്ള വിതരണം തടസപ്പെടാന്‍ സാധ്യതയുണ്ടെന്ന് വാട്ടര്‍ അതോറിറ്റി തൊടുപുഴ സെക്ഷന്‍ 2 എ.ഇ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!