Uncategorized
തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


മുട്ടം: മധ്യവയസ്‌ക്കനെ ടൗണിലെ സ്വകാര്യ കെട്ടിടത്തിന്റെ സ്‌റ്റെയര്‍കേസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പേഴുംകാട്ടില്‍ ജബ്ബാറാണ് (54) മരിച്ചത്. മുട്ടം എ.എസ്.ഐ കെ.പി അജിയുടെ നേതൃത്വത്തില്‍ മേല്‍നടപടി സ്വീകരിച്ചു. കബറടക്കം നടത്തി.
