Uncategorized

പ്രതിഷേധ സംഗമം നടത്തി

പൂമാല: കേന്ദ്ര സര്‍ക്കാറിന്റെ ഇന്ധന കൊള്ളയ്‌ക്കെതിരെ പൂമാലയില്‍ നടന്ന പ്രതിഷേധ സംഗമം കോണ്‍ഗ്രസ് (എസ്) ജില്ലാ സെക്രട്ടറി അനില്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. നദീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എം.ഇ നാരായണന്‍, എന്‍.കെ രാമകൃഷണന്‍, ഒ.ആര്‍ രവീന്ദ്രന്‍, സെല്‍വരാജന്‍, പ്രഭാകരന്‍ ചെട്ടിച്ചാത്ത് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!