Uncategorized

പുറപ്പുഴ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ മൊബൈല്‍  ഫോണ്‍ വിതരണം

പുറപ്പുഴ: ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് 2013 ബാച്ചിലെ പൂര്‍വ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അവരുടെ മരിച്ചുപോയ സഹപാഠികളായ അമൽ പ്രകാശ്,ഹേമന്ത് അനിൽ,എനിവരുടെ ഓർമ്മക്കായിട്ടാണ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കിയത്.അധ്യാപിക ലത കെ. നായര്‍ ഫോണ്‍ ഏറ്റുവാങ്ങി. സ്‌കൂള്‍ ഫോര്‍മാന്‍ ദിനേശ് കുമാര്‍, പി.ടി.എ വൈസ്പ്രസിഡന്റ് ടി.എസ് നന്ദഗോപന്‍, പൂര്‍വ വിദ്യാര്‍ഥി അനന്തു എന്നിവര്‍ നേതൃത്വം നല്‍കി.

ഹേമന്ത്
അമൽ

Related Articles

Back to top button
error: Content is protected !!