Uncategorized
ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തില്‍ വെബിനാര്‍


അരിക്കുഴ: ഉദയ വൈ.എം.എ ലൈബ്രറിയുടെ നേതൃത്വത്തില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പത്രവായനയുടെ പ്രധാന്യത്തെപ്പറ്റി ബുധനാഴ്ച വൈകിട്ട് നാലിന് ഓണ്‍ലൈനായി വെബിനാര്‍ നടത്തും. വഴിത്തല രവീന്ദ്രന്‍നായര്‍ ക്ലാസ് നയിക്കും. ഫോണ്‍: 9496423511.
