Uncategorized
ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ലഹരിവിരുദ്ധ ദിനാചരണം


ഉടുമ്പന്നൂര്‍: ഉടുമ്പന്നൂര്‍ സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ ലോക ലഹരിവിരുദ്ധ ദിനാചരണം നടത്തി. ഹെഡ്മാസ്റ്റര്‍ സോണി മാത്യു, സിവില്‍ എക്‌സൈസ് ഓഫീസര്‍ സിനോജ്, നസ്രിന്‍ വഹാബ്, അഞ്ജന ഷൈന്‍, അശ്വതി ജയന്‍, റ്റീഷ കുര്യന്‍, റോണിഷ് ടി. ജോണ്‍, ഡോണ്‍ വി. തോമസ് എന്നിവര്‍ നേതൃത്വം നല്‍കി.
