Vannappuram
കെ.വി.വി.ഇ.എസ് വണ്ണപ്പുറം യൂണിറ്റ് ഉപവാസ സമരം നടത്തി


വണ്ണപ്പുറം: കെ.വി.വി.ഇ.എസ് വണ്ണപ്പുറം യൂണിറ്റിന്റെ നേതൃത്വത്തില്‍ വ്യാപാരികള്‍ കടകള്‍ അടച്ച് ടൗണില്‍ ഉപവാസ സമരം നടത്തി. യൂണിറ്റ് പ്രസിഡന്റ് ബാബു കുത്തുശേരില്‍, ജനറല്‍ സെക്രട്ടറി പി.എ. രാജേഷ്, ട്രഷറര്‍ നൗഷാദ് മലനാട്, സജി കണ്ണമ്പുഴ, റഷീദ് തോട്ടുങ്കല്‍, ബിനീഷ്‌ലാല്‍, തോമസ് തെങ്ങുംതോട്ടം, ഹാരിസ് തോട്ടുങ്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
