Uncategorized

പുളിക്കല്‍ പരേതനായ ജോസഫിന്റെ മകന്‍ ബാബു ജോസ് നിര്യാതനായി.

വഴിത്തല: പുളിക്കല്‍ പരേതനായ ജോസഫിന്റെ മകന്‍ ബാബു ജോസ് (57) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് മാറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയില്‍. ഭാര്യ റാണി വെങ്ങല്ലൂര്‍ തലപ്പയില്‍ കുടുംബാംഗം. മക്കള്‍: ജോസുകുട്ടി (ഖത്തര്‍), ജോര്‍ജുകുട്ടി (ദുബായ്). മരുമകള്‍: ടീന വടക്കേത്തല (ഒല്ലൂര്‍).

Related Articles

Back to top button
error: Content is protected !!