Idukki
ടെണ്ടര്‍ ക്ഷണിച്ചു


വനിതാ ശിശുവികസന വകുപ്പിന് കീഴില്‍ ഇടുക്കി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അടിമാലി ശിശുവികസന പദ്ധതി ഓഫീസിലെ ആവശ്യത്തിനായി ടാക്സി പെര്‍മിറ്റും 7 വര്‍ഷത്തില്‍ കുറവ് പഴക്കമുളള ഒരു വാഹനം (ജീപ്പ്/കാര്‍) 2021 സെപ്റ്റംബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ ലഭ്യമാക്കുവാന്‍ താത്പര്യമുളള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂലൈ 16 ഉച്ചകഴിഞ്ഞ് 2 വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04864 223966
