Arakkulam

അറക്കുളം പൊട്ടന്‍പടിയില്‍ കനത്ത മഴയില്‍  വീടിന്റെ മുറ്റം ഇടിഞ്ഞു

മൂലമറ്റം: കനത്ത മഴയില്‍ വീടിന്റെ മുറ്റം ഇടിഞ്ഞു. അറക്കുളം പൊട്ടന്‍പടിയില്‍ പാമ്പാനല്‍ പ്രസാദ് കുമാരന്റെ വീടിന്റ മുറ്റത്തിനോട് ചേര്‍ന്ന ഭാഗത്താണ് മണ്ണിടിഞ്ഞത്. ഇനിയും കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടായാല്‍ വീടു തന്നെ അപകടത്തില്‍പ്പെടും.

Related Articles

Back to top button
error: Content is protected !!