Uncategorized
നീതിയുടെ നിലവിളി: പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/07/IMG-20210712-WA0137.jpg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി ഗാന്ധി സ്ക്വയറില്‍ നടത്തിയ നീതിയുടെ നിലവിളി എന്ന പരിപാടി ഫാ. മാത്യു ജെ. കുന്നത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ ഖാന് മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറി എന്‍.ഐ ബെന്നി, കെ.കെ തോമസ്, ജോര്‍ജ് കുട്ടംതടം, കെ.എം. ഷാജഹാന്, സജി മുളക്കന്‍, റോബിന് മൈലാടി, രാജേഷ് ബാബു, സി.എസ് മഹേഷ്, ടി.എല്‍ അക്ബര്‍, റഷീദ് കാപ്രാട്ടില്‍, മുഹമ്മദ് അന്‍ഷാദ്, സി.എസ് വിഷ്ണു ദേവ്, സജി സെബാസ്റ്റിയന്, സെബാസ്റ്റിയന് മാത്യു, ടോമി പാലക്കാന്, എം.കെ. ഷാഹുല്‍, കെ.പി.റോയ് തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)