Uncategorized
യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ അഡ്മിഷന്‍ ആരംഭിച്ചു


മുട്ടം: യൂണിവേഴ്‌സിറ്റി കോളജ് ഓഫ് എന്‍ജിനിയറിങ്ങില്‍ (ബി.ടെക്) കമ്പ്യൂട്ടര്‍ സയന്‍സ്ആന്‍ഡ് എന്‍ജിനിയറിങ്, ഇലക്രേ്ടാണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, പോളിമര്‍ എന്‍ജിനിയറിങ്, ഇലക്ര്ടിക്കല്‍ ആന്‍ഡ് ഇലക്രേ്ടാണിക്‌സ് എന്‍ജിനിയറിങ് എന്നീ ബ്രാഞ്ചുകളില്‍ എന്‍.ആര്‍.ഐ. സീറ്റുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍. 9447980555, 9995957484, 04862 256222.
