Uncategorized
അഡ്വക്കേറ്റ് ഫോര്‍ ഡൂയിങ് ഗവ. വര്‍ക്ക് നിയമനം


അടിമാലി : അടിമാലി മുന്‍സിഫ് കോടതിയില്‍ അഡ്വക്കേറ്റ് ഫോര്‍ ഡൂയിങ് ഗവ. വര്‍ക്ക് നിയമനത്തിന് കേരള ഗവണ്‍മെന്റ് ലാ ഓഫീസേഴ്സ് (അപ്പോയിന്റ്മെന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വ്വീസസ്) & കണ്ടക്റ്റ് ഓഫ് കേസസ് ചട്ടങ്ങള്‍ പ്രകാരം യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ പ്രത്യേകം തയ്യാറാക്കിയ വിശദമായ ബയോഡേറ്റ സഹിതം ആഗസ്റ്റ് ഒന്‍പതിനകം ജില്ലാ കലക്ടര്‍, സിവില്‍ സ്റ്റേഷന്‍, കുയിലിമല എന്ന വിലാസത്തില്‍ ലഭിക്കണം. [email protected], [email protected] ഫോണ്‍- 04862 233111.
