Vengallur
വെങ്ങല്ലൂര്‍ ഗുരു പ്രൈവറ്റ് ഐ.ടി.ഐയില്‍ പ്രവേശനം ആരംഭിച്ചു


തൊടുപുഴ: വെങ്ങല്ലൂര്‍ ഗുരു പ്രൈവറ്റ് ഐ.ടി.ഐയില്‍ പ്രവേശനം ആരംഭിച്ചു. കോഴ്‌സുകള്‍: ഇലക്ട്രീഷ്യന്‍ (രണ്ടുവര്‍ഷം) എന്‍.സി.വി.ടി, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (രണ്ടുവര്‍ഷം) എന്‍.സി.വി.ടി. ഫോണ്‍: 04862 201070, 9961223086, 9496023427.
